Skip to main content

സ്റ്റേഷനറി വിതരണം ഉണ്ടാവില്ല

സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ 1, 4, 6, 7, 8 തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.

പി.എൻ.എക്‌സ്. 1215/2026

date