Skip to main content

ഗതാഗതം തടസ്സപ്പെടും

ടി ബി ജങ്ക്ഷൻ വെള്ളംകുളങ്ങര റോഡിൽ മാർച്ച് 23 മുതൽ 24 വരെ ബി സി ടാറിംഗ് പ്രവർത്തി നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്തു സെക്ഷൻ ഹരിപ്പാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date