Skip to main content

പൊലീസ് നിരീക്ഷകൻ ചുമതലയേറ്റു

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല തല ചുമതലയുള്ള പോലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി ചുമതലയേറ്റു. ബംഗാൾ കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. പൊതുജനങ്ങൾക്ക് പരാതികൾ 8138983613 എന്ന നമ്പറിൽ അറിയിക്കാം.

date