Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമം സ്‌കൂളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ ഡിസംബര്‍ 23 മുതല്‍ 26 വരെ കണ്ണൂര്‍, മലമ്പുഴ എം.ആര്‍.എസ്.കളില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ പങ്കെടുക്കാനായി കൊണ്ടുപോയി തിരിച്ച് കൊണ്ടുവരുന്നതിന് നോണ്‍ എ.സി ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ബസുടമകള്‍, ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19 രാവിലെ 11 മണി. 11.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 270140.

date