Skip to main content

അറിയിപ്പ്* 

 

 

വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ജില്ലാ സ്റ്റേഷനറി സ്റ്റോറിൽ 2026 ഏപ്രിൽ 1, 4 തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായി അംഗീകരിച്ച വൗച്ചറുകൾ പ്രകാരമുള്ള സ്റ്റേഷനറി സാധനങ്ങൾ 2026 മാർച്ച് 31നകം കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.

 

date