Post Category
*അറിയിപ്പ്*
കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 2026ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ ബാബു എം. ജെ. (9447970242) നെ തൃശൂർ ജില്ലയിലെ 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചെലവ് നിരീക്ഷണത്തിനായുള്ള നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
date
- Log in to post comments