Skip to main content

പൊതുജനങ്ങൾക്ക് ഹെൽപ്പ് ലൈൻ

പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അറിയിക്കാനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഹെൽപ്പ്ലൈൻ ആരംഭിച്ചു. 

ഹെൽപ്പ്ലൈൻ ഫോൺ നമ്പർ: -04842991186

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ
mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്. 

സി-വിജിൽ ആപ്പിൽ ഇന്ന് 766 പരാതികളാണ് ലഭിച്ചത്. ഇതിൽ 764 പരാതികളിൽ നടപടി സ്വീകരിച്ചു.

date