Skip to main content

*മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ* 

 

 

 

 നോഡൽ ഓഫീസർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മാതൃക പെരുമാറ്റചട്ടം, അപകീർത്തികരമായ പരാമർശങ്ങൾ (എം. സി. സി ആൻഡ് ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് ) എന്നിവ തടയുന്നതിനുള്ള നോഡൽ ഓഫീസറായി അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡിനെ (9447736010) നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.

 

date