Post Category
ക്വട്ടേഷനുകൾ ക്ഷണിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണലൂർ (064), കൈപ്പമംഗലം (069) നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങളിൽ ആവശ്യമായ ഇലക്ട്രോണിക്സ് പ്രവൃത്തികൾ നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക്/വ്യക്തികൾക്ക് മാത്രമാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹതയുളളത്. ക്വട്ടേഷനുകൾ മാർച്ച് 23
വൈകീട്ട് 3.00 മണിയ്ക്ക് മുൻപായി ഇ ആർ ഒ മണലൂർ / കയ്യമംഗലം മുൻപാകെ സമർപ്പിക്കേണ്ടതാണ്. കവറിന് മുകളിൽ "കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-മണലൂർ/കയ്പമംഗലം നിയമസഭാമണ്ഡലം (ട്രെയിനിങ്ങ് കേന്ദ്രങ്ങളിൽ)" എന്ന് രേഖപ്പെടുത്തേണ്ടതാണ്. പരിശോധിക്കുന്നതായിരിക്കും. വിശദാംശങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിൽനിന്നും ലഭിക്കും.
date
- Log in to post comments