Post Category
ക്വട്ടേഷൻ
കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, കെ.കെ.ടി.എം. കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഇലക്ട്രോണിക്സ്/ എവി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും വാടകയ്ക്ക് നൽകുന്നതിനുമായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2026 മാർച്ച് 23 വൈകിട്ട് 3 ന് മുമ്പായി ഇലക്ടറൽ രജിസ്ടേഷൻ ഓഫീസറായ റവന്യു റിക്കവറി ഡെപ്യുട്ടി കളക്ടർക്ക് ക്വട്ടേഷനുകൾ സമർപ്പിക്കണം. വിശദവിവരങ്ങൾ ഡെപ്യുട്ടി കളക്ടർ ആർ ആർ) കൊടുങ്ങല്ലൂർ ൻ്റെ ഓഫീസിൽ നിന്ന് ലഭിക്കും.
date
- Log in to post comments