Skip to main content

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാർച്ച്‌ 24 വരെ അപേക്ഷിക്കാം

 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാർച്ച് 24ന് തന്നെ തപാൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കണം.  ജില്ലയിലെ ട്രെയിനിംഗ് സെന്ററുകളിലും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സോണൽ ഓഫീസിലും അപേക്ഷ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം 12 നോടൊപ്പം ലഭിച്ച ഡ്യൂട്ടി ഓർഡർ കൂടി സമർപ്പിക്കണം.

 

date