Skip to main content

ഗുരുവായൂർ ആകെ 9 സ്ഥാനാർത്ഥികൾ-  തിരുത്ത് ഗുരുവായൂർ ആകെ 9 സ്ഥാനാർത്ഥികൾ 19 പത്രികകൾ സമർപ്പിച്ചു.

ഇന്നലെ  8 സ്ഥാനാർത്ഥികൾ 12 പത്രിക സമർപ്പിച്ചു.
ഹാരിസ് ബാബു (സി പി ഐ എം ഡമ്മി - 3), ബി. ഗോപാലകൃഷ്ണൻ (ബി ജെ പി - 2), ബിജു (ബി ജെ പി ഡമ്മി - 1), അബ്ദുൾ നാസർ (എസ് ഡി പി ഐ - 2), ഉണ്ണികൃഷ്ണൻ (എസ് യു സി ഐ - 1), സി.എച്ച് അബ്ദുൾ റഷീദ് (ഐയുഎംഎൽ -1), ബഷീർ ആർപി (ഐയുഎംഎൽ ഡമ്മി -1), എൻ.കെ. അക്ബർ (സി പി എം- 1)

date