Skip to main content

ലേലം

എം.എസ്.പി ഹെഡ് ക്വാര്‍ട്ടര്‍ ക്യാമ്പിലെ ടോയ്ലെറ്റിന് സമീപത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മെയ്ഫ്ളവര്‍ മരം (നമ്പര്‍ 685) മുറിച്ച് നീക്കി മെയ് 26ന് രാവിലെ 11ന് എം.എസ്.പി ആസ്ഥാനത്ത് ലേലം ചെയ്യും.
ഫോണ്‍-0483 2734921.
 

date