Skip to main content

ശേഖരണം സിവിൽ സ്റ്റേഷനിൽ

ഇതിൻ്റെ ഭാഗമായി എറണാകുളം സിവിൽ സ്റ്റേഷനിൽ ഇന്ന് (മാർച്ച് 24 ) മുതൽ വ്യാഴാഴ്ച്ച വരെ പഴയ തുണികൾ  ശേഖരിക്കും. പഴയ വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ്  സ്വീകരിക്കുക. കോട്ടൺ  തുണികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഇത്തരത്തിൽ  ശേഖരിക്കുന്ന തുണികൾ ഉപയോഗിച്ച്  9 മുതൽ 12 ഫോണുകൾ വരെ സൂക്ഷിക്കാവുന്ന മൊബൈൽ ഫോൺ പൗച്ചുകൾ നിർമ്മിക്കുന്നത്  കുടുംബശ്രീ യൂണിറ്റുകളാണ്. ജില്ലയിലെ 3,148 ബൂത്തുകൾക്കുമായി ഏകദേശം 3,200 പൗച്ചുകളാണ് നിർമ്മിക്കുക.

date