Skip to main content

ഉദ്യോഗസ്ഥർക്ക് പരിശീലനം

​തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 33,406 ഉദ്യോഗസ്ഥരെയാണ്  നിയോഗിച്ചിട്ടുള്ളത്.  4416 പ്രിസൈഡിംഗ് ഓഫീസർമാർ, 4416 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 8832 സെക്കൻഡ്/തേർഡ് ഓഫീസർമാർ എന്നിങ്ങനെയാണ് നിയമനം. ഇവർക്കുള്ള ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഇവർക്കുള്ള പരിശീലനം മാർച്ച് 24 മുതൽ 28 വരെ വിവിധ മണ്ഡലങ്ങളിൽ വികേന്ദ്രീകൃതമായ രീതിയിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

date