Skip to main content

പൊതുജനങ്ങൾക്ക് നിരീക്ഷണ ഉദ്യോഗസ്ഥരെ കാണാം

തിരഞ്ഞെടുപ്പ് നിരീക്ഷകർ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് താമസം. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ 11 മണി വരെ അവരുമായി കൂടിക്കാഴ്ച നടത്താം. നിരീക്ഷകരുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 

date