Post Category
രേഖകളില്ലാത്ത ആറ് ലക്ഷം രൂപ പിടികൂടി
മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ആറ് ലക്ഷം രൂപ അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയിൽ നിന്നും ഫ്ലയിങ് സ്ക്വാഡ് പിടികൂടി. നിയമാനുസൃതമായ അളവിൽ കൂടുതൽ കടത്തിയ ഏഴ് ലിറ്റർ വിദേശമദ്യം തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് നിന്നും സ്റ്റാറ്റിക് സർവൈലൻസ് ടീം പിടികൂടി എക്സൈസ് വകുപ്പിന് കൈമാറി.
date
- Log in to post comments