Post Category
പോസ്റ്റൽ ബാലറ്റുകളുടെ വിതരണം : ജില്ലാതല ക്ലിയറൻസ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു
തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യുന്നതിനുള്ള ജില്ലാ/ സംസ്ഥാനതല ക്ലിയറൻസ് സെൻ്റർ കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ പ്രവർത്തനമാരംഭിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു .
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എസ് ശ്രീകല, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടറും പോസ്റ്റൽ ബാലറ്റ്
നോഡൽ ഓഫീസറുമായ ജി. ശ്രീകുമാർ സംസ്ഥാനതല ക്ലിയറൻസ് സെൻ്റർ ഇൻ ചാർജ് ജെ.സിമി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments