Skip to main content

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് വരെ

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് (മാര്‍ച്ച് 23) വൈകീട്ട് മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജില്ലയില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ എന്ന വെബ്സൈറ്റിലും  ലഭിക്കും.  പത്രികളുടെ സൂക്ഷ്മ പരിശോധന 24ന് നടക്കും.  26വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.

date