Post Category
*ജില്ലാ ലൈബ്രറിയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സ്വീപ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു.*
വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ബുക്ക് മാര്‍ക്കുകള്‍ വിതരണം ചെയ്തു. കല്‍പറ്റ സ്വീപ് കോഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി സുമേഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments