Post Category
ഗതാഗത നിരോധനം
നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുമ്മിള്‍ തച്ചോണം റോഡില്‍ മാര്‍ച്ച് 25 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കുമ്മിള്‍ നിന്നും തച്ചോണം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വട്ടത്താമര തൊളികുഴി കല്ലറ റോഡ് വഴിയും തച്ചോണം നിന്നും കുമ്മിള്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുലിപ്പാറ പാങ്ങോട് കടയ്ക്കല്‍ റോഡ് വഴിയും പോകണം.
date
- Log in to post comments