Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

                ജില്ലയിലെ വിവിധ കോടതികളില്‍ ഇ-കോര്‍ട്ട് പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍, മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി മത്സരതാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ 21 വൈകീട്ട് 4 വരെ സ്വീകരിക്കും.  4.30ന് തുറക്കും.  ഫോണ്‍ 04936 202277.

date