Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച

 

                കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡില്‍ ഹോട്ടല്‍ അക്കൗണ്ടന്‍സി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 11ന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കും. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍ 04936 205519.

date