Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 16,82,697 വോട്ടര്‍മാര്‍

•    സ്ത്രീ വോട്ടർമാർ കൂടുതൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി ആകെയുള്ളത് 16,82,697 വോട്ടര്‍മാർ. 8,71,041 സ്ത്രീകളും 8,11,641 പുരുഷന്മാരും 15 ട്രാൻസ്ജെൻഡേഴ്‌സുമാണ് ജില്ലയിലുള്ളത്. മാർച്ച് 23 വരെയുള്ള കണക്കാണിത്. 
നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള  വിശദവിവരങ്ങള്‍ ചുവടെ: പുരുഷന്‍, സ്ത്രീ, ട്രാൻസ്ജെൻഡർ, ആകെ എന്ന ക്രമത്തില്‍,
അരൂർ 
•    പുരുഷൻ: 93883
•    സ്ത്രീ: 97582
•    ട്രാൻസ്ജെൻഡർ: 0
•    ആകെ: 191465
ചേർത്തല 
•    പുരുഷൻ: 99816
•    സ്ത്രീ: 106198 
•    ട്രാൻസ്ജെൻഡർ: 2
•    ആകെ: 206016

ആലപ്പുഴ 
•    പുരുഷൻ: 93592
•    സ്ത്രീ: 98288 
•    ട്രാൻസ്ജെൻഡർ: 0
•    ആകെ: 191880

അമ്പലപ്പുഴ 
•    പുരുഷൻ: 83506
•    സ്ത്രീ: 87695 
•    ട്രാൻസ്ജെൻഡർ: 2
•    ആകെ: 171203

കുട്ടനാട് 
•    പുരുഷൻ: 75835
•    സ്ത്രീ: 78146 
•    ട്രാൻസ്ജെൻഡർ: 0
•    ആകെ: 153981

ഹരിപ്പാട്  
•    പുരുഷൻ: 87869  
•    സ്ത്രീ: 96584  
•    ട്രാൻസ്ജെൻഡർ: 04
•    ആകെ: 184457 

കായംകുളം  
•    പുരുഷൻ: 96145  
•    സ്ത്രീ: 105248 
•    ട്രാൻസ്ജെൻഡർ: 01
•    ആകെ: 201394 

മാവേലിക്കര  
•    പുരുഷൻ: 90510
•    സ്ത്രീ: 101922
•    ട്രാൻസ്ജെൻഡർ : 03
•    ആകെ: 192435

ചെങ്ങന്നൂർ 
•    പുരുഷൻ: 90485
•    സ്ത്രീ: 99378
•    ട്രാൻസ്ജെൻഡർ: 03
•    ആകെ: 189866

date