Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെംബിൾ  ഗേറ്റ്) മാര്‍ച്ച് 26ന് വൈകിട്ട്  ആറു  മണി മുതല്‍ 31 ന് വൈകിട്ട്  ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 43 (കണിച്ചുകുളങ്ങര  ഗേറ്റ്)  വഴി പോകണം.

date