Post Category
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം : പരിശീലന പരിപാടി ഇന്ന് (27/03/2026)
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജൻ്റുമാർക്കും വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതിനായി പരിശീലനം നൽകുന്നതിനായി ട്രെയിനിങ് പ്രോഗ്രാം ഇലക്ഷൻ ചെലവ് നിരീക്ഷണ വിഭാഗം സജ്ജീകരിച്ചു. ഇന്ന് രാവിലെ 11ന് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് പരിശീലനം.
date
- Log in to post comments