Skip to main content

വാഹന ക്വട്ടേഷന്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്ന് 2026-27 വര്‍ഷത്തെ  സ്‌കൂള്‍ പാഠപുസ്തകം വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിന് വാഹന ഉടമകളില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം  വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 30 വൈകിട്ട് മൂന്ന്. ഫോണ്‍ : 0468 2221807.
 

date