Skip to main content

ഗതാഗത നിരോധനം

ഇട്ടിയപാറ- അമ്മച്ചികാട് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ ഇട്ടിയപാറ മുതല്‍ ഒഴുവാന്‍പാറ വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date