Skip to main content

പരിശീലനം നടത്തി

 

                മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, പിഎംജി ദിശ എന്നീ വിഷയങ്ങളില്‍ സംരംഭകര്‍ക്കായി  പരിശീലനം നടത്തി. ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റി മാനേജര്‍ ജെറിന്‍ സി ബോബന്‍, സിഡിറ്റ് കോ-ഓര്‍ഡിനേറ്റര്‍ റനീഷ്, പിഎംജി ദിശ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു  എന്നിവര്‍ ക്ലാസെടുത്തു.

date