Post Category
ഗതാഗത നിയന്ത്രണം
ചെറുതാഴം-കുറ്റൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി വഴി പോകേണ്ട വാഹനങ്ങള്‍ കെ എസ് ടി പി റോഡ് എന്‍ എച്ച് -66-പിലാത്തറ വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments