Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ടി ആര് ഡി എം മേഖലയിലെ ലോവര്‍ ചീക്കാട്, മധുവനം പ്രദേശങ്ങളിലെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് തയ്യല്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 29 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700357.
date
- Log in to post comments