Skip to main content

*മേപ്പാടി പഞ്ചായത്ത് മാർച്ച്‌ 29ന് പ്രവർത്തിക്കും*

2025-26 വർഷത്തെ വിവിധ നികുതികൾ അടവാക്കുന്നതിന് പൊതുജനങ്ങൾക്കായി മാർച്ച് 29 (ഞായർ) ഓഫീസ് പ്രവൃത്തി ദിവസമായിരിക്കുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date