Post Category
*ട്രഷറി ഇടപാടുകള്‍ ഏപ്രില്‍ ഒന്നിന് ഉണ്ടാകില്ല*
2025-26 സാമ്പത്തിക വര്‍ഷാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments