Skip to main content

*വൈദ്യുതി മുടങ്ങും*

 

 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ പള്ളിക്കല്‍, കമ്മോം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മാര്‍ച്ച് 30) രാവിലെ 8.30 മുതല്‍ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date