Skip to main content

ചിലവ് നിരീക്ഷകരെ പരാതികള്‍ അറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ചിലവ് നിരീക്ഷകര്‍  ഏപ്രില്‍ രണ്ടിന് രാവിലെ 10  മുതല്‍ 11 വരെ കൊല്ലം റസ്റ്റ്ഹൗസിലെ റൂം നമ്പര്‍ 11 ല്‍ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലെ പരാതികള്‍ നിരീക്ഷകയായ ജ്യോത്സനാദേവിയും (ഫോണ്‍: 8137933725) കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ പരാതികള്‍ നിരീക്ഷകയായ അനുരാധയും (ഫോണ്‍: 8137084725) സ്വീകരിക്കും.
 

 

date