Post Category
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി. ഏപ്രില്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8281723705.ഡിറ്റോറിയത്തില്‍ നടക്കുമെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2300745
date
- Log in to post comments