Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം 

 

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലന പരിപാടി 
ഏപ്രിൽ 2, 3, 4 തീയ്യതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും. 

പയ്യന്നൂർ നിയോജകമണ്ഡലം-
പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

കല്ല്യാശ്ശേരി-കെ പി ആർ ഗോപാലൻ സ്‌മാരക സ്കൂൾ. 

തളിപ്പറമ്പ്-കില ക്യാമ്പസ്, 
ജില്ലാ മണ്ണ് പരിശോധന ലാബ് തളിപ്പറമ്പ്.

ഇരിക്കൂർ-ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ.

അഴീക്കോട്-വി.കെ കൃഷ്‌ണമേനോൻ വനിത കോളേജ് പള്ളിക്കുന്ന്.

കണ്ണൂർ-എസ്.എൻ കോളേജ് തോട്ടട.

ധർമ്മടം-ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാലയാട്.

തലശ്ശേരി-ഗവ. ബ്രണ്ണൻ കോളേജ്.

കൂത്തുപറമ്പ്- 
രാജിവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ മൊകേരി.

മട്ടന്നൂർ-മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ.

പേരാവൂർ-എം.ജി കോളേജ് ഇരിട്ടി.

date