Skip to main content

ഇവിഎം കമ്മീഷനിം​ഗ് പൂർത്തിയായി

നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഇവിഎം കമ്മീഷനിം​ഗ് പൂർത്തിയായി.

വിവിധ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് നടന്ന കേന്ദ്രങ്ങൾ

തിരുവനന്തപുരം- കാർത്തിക തിരുനാൾ ഗവ.വി.എച്ച്.എസ്.എസ്, മണക്കാട്

വാമനപുരം- മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ്, ആനാട്

ചിറയിൻകീഴ് ഗവ. കോളേജ്, ആറ്റിങ്ങൽ

കഴക്കൂട്ടം-നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്‌കൂള്‍

വര്‍ക്കല-വര്‍ക്കല എസ്.എന്‍ കോളേജ്

പാറശ്ശാല-പാറശ്ശാല ഗവ.ജി.എച്ച്.എസ്.എസ്

ആറ്റിങ്ങല്‍- ഗവ.ബോയ്‌സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍

വട്ടിയൂര്‍ക്കാവ്- കേന്ദ്രീയ വിദ്യാലയ, പട്ടം

നേമം-കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വഴുതയ്ക്കാട്

കാട്ടാക്കട-കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്

നെയ്യാറ്റിന്‍കര-നെയ്യാറ്റിന്‍കര ബോയ്‌സ് എച്ച്.എസ്.എസ്

നെടുമങ്ങാട്- ​ഗവ.​ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട്

അരുവിക്കര- ​ഗവ.​ഗേൾസ് എച്ച്.എസ് മഞ്ച

കോവളം_നെയ്യാറ്റിൻകര ഗേൾസ് എച്ച്.എസ്.എസ്

date