Post Category
നിയമസഭ തിരഞ്ഞെടുപ്പ് : പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ സംവിധാനം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക്് പരാതി അറിയിക്കുന്നതിനും തിരഞ്ഞെടുപ്പ് നടപടി സുതാര്യമായി നടപ്പാക്കുന്നതിനും ജില്ല തലത്തില്‍ സമഗ്ര പരാതി പരിഹാര സംവിധാനം സജ്ജം. പരാതിക്കും അന്വേഷണത്തിനും കോള്‍ സെന്ററുമായി ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പര്‍ : 1800 233 7861
date
- Log in to post comments