Skip to main content

വൈദ്യുതി മുടങ്ങും 

 

ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിലെ ഏച്ചുർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

date