Skip to main content

ബോധവല്‍ക്കരണ റാലി നാളെ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് ക്യാമ്പയിനിന്റെ ഭാഗമായി മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരെ വോട്ടു രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി നാളെ (ഏപ്രില്‍ ആറ്) മുണ്ടൂര്‍ ബസ് സ്റ്റാന്റ് മുതല്‍ പൊരിയാനി വരെ റാലി നടത്തും. 300 ആളുകളും 30 ട്രാക്ടറുകളും റാലിയില്‍ അണിനിരക്കുമെന്ന് വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date