Post Category
ഡ്രോണുകള്‍ക്കും പ്രൈവറ്റ് ഹെലികോപ്റ്ററുകള്‍ക്കും നിരോധനം*
തൃശ്ശൂര്‍ ജില്ലയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മാളയിലെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, കുന്നംകുളം പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലെ എയർ സ്പെയ്സിൽ
പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഡ്രോണ്‍, ഹാംഗ് ഗ്ലൈഡറുകള്‍, ടോയ് പ്ലെയിൻ എന്നിവയുടെ ഉപയോഗം ഇന്ന് (ഏപ്രിൽ 6ന് ) ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 5 മണി വരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
date
- Log in to post comments