Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 19348 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 19348 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ഹോം വോട്ടിംഗ് പ്രക്രിയ ഇന്ന് (ഏപ്രിൽ 6 ) അവസാനിക്കും. 

 

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. 

 

ചേലക്കര – 1645

കുന്നംകുളം – 1303

ഗുരുവായൂർ – 1109

മണലൂർ – 1765

വടക്കാഞ്ചേരി – 1658

ഒല്ലൂർ – 1172

തൃശ്ശൂർ – 1092

നാട്ടിക – 1403

കയ്പമംഗലം – 1353

ഇരിങ്ങാലക്കുട – 1793

പുതുക്കാട് – 1467

ചാലക്കുടി – 1740

കൊടുങ്ങല്ലൂർ – 1848

 

ആകെ: 19348

 

date