Skip to main content

ഏപ്രിൽ 10ന് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം വൈകിട്ട് 5 വരെ

ജീവനക്കാരുടെ അഭാവം മൂലം ഏപ്രിൽ 10ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ആയിരിക്കും.

പി.എൻ.എക്‌സ്. 1271/2026

date