Skip to main content

വോട്ടിംഗ് മെഷീനുകള്‍ സജ്ജം

 

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ സജ്ജം. 2536 പോളിംഗ് സ്റ്റേഷനുകളിലേക്കായി 3052 ബാലറ്റ് യൂണിറ്റുകള്‍. 3052 കണ്‍ട്രോള്‍ യൂണിറ്റ്. 3306 വി.വി പാറ്റ് യൂണിറ്റുകള്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്ന കമ്മീഷനിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്.

 

കമ്മീഷനിങ് പൂര്‍ത്തീകരിച്ച വോട്ടിംഗ് മെഷീനുകളുടെയും  പോളിംഗ് സ്റ്റേഷനുകളുടെയും മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം ഇപ്രകാരം

 

തൃത്താല - 219 പോളിംഗ് സ്റ്റേഷന്‍, 263 ബാലറ്റ് യൂണിറ്റ്,  263 കണ്ട്രോള്‍ യൂണിറ്റ്, 285 വി.വി പാറ്റ്

പട്ടാമ്പി - 224 പോളിംഗ് സ്റ്റേഷന്‍, 267 ബാലറ്റ് യൂണിറ്റ്,  267 കണ്ട്രോള്‍ യൂണിറ്റ്, 290 വി.വി പാറ്റ്

ഷൊര്‍ണൂര്‍ - 225 പോളിംഗ് സ്റ്റേഷന്‍, 270 ബാലറ്റ് യൂണിറ്റ്,  270 കണ്ട്രോള്‍ യൂണിറ്റ്, 292 വി.വി പാറ്റ്

ഒറ്റപ്പാലം - 238 പോളിംഗ് സ്റ്റേഷന്‍, 286 ബാലറ്റ് യൂണിറ്റ്,  286 കണ്ട്രോള്‍ യൂണിറ്റ്, 310 വി.വി പാറ്റ്

കോങ്ങാട് - 193 പോളിംഗ് സ്റ്റേഷന്‍, 233 ബാലറ്റ് യൂണിറ്റ്,  233 കണ്ട്രോള്‍ യൂണിറ്റ്, 253 വി.വി പാറ്റ്

മണ്ണാര്‍ക്കാട് - 221 പോളിംഗ് സ്റ്റേഷന്‍, 265 ബാലറ്റ് യൂണിറ്റ്,  265 കണ്ട്രോള്‍ യൂണിറ്റ്, 287 വി.വി പാറ്റ്

മലമ്പുഴ - 246 പോളിംഗ് സ്റ്റേഷന്‍, 296 ബാലറ്റ് യൂണിറ്റ്,  296 കണ്ട്രോള്‍ യൂണിറ്റ്, 320 വി.വി പാറ്റ്

പാലക്കാട് - 219 പോളിംഗ് സ്റ്റേഷന്‍, 264 ബാലറ്റ് യൂണിറ്റ്,  264 കണ്ട്രോള്‍ യൂണിറ്റ്, 286 വി.വി പാറ്റ്

തരൂര്‍ - 177 പോളിംഗ് സ്റ്റേഷന്‍, 214 ബാലറ്റ് യൂണിറ്റ്,  214 കണ്ട്രോള്‍ യൂണിറ്റ്, 232 വി.വി പാറ്റ്

ചിറ്റൂര്‍ - 193 പോളിംഗ് സ്റ്റേഷന്‍, 233 ബാലറ്റ് യൂണിറ്റ്,  233 കണ്ട്രോള്‍ യൂണിറ്റ്, 253 വി.വി പാറ്റ്

നെന്മാറ - 207 പോളിംഗ് സ്റ്റേഷന്‍, 250 ബാലറ്റ് യൂണിറ്റ്,  250 കണ്ട്രോള്‍ യൂണിറ്റ്, 270 വി.വി പാറ്റ്

ആലത്തൂര്‍ - 174 പോളിംഗ് സ്റ്റേഷന്‍, 211 ബാലറ്റ് യൂണിറ്റ്,  211 കണ്ട്രോള്‍ യൂണിറ്റ്, 228 വി.വി പാറ്റ്

 

date