Skip to main content

*പാര്‍ട്ടി കൗണ്ടറുകള്‍ 100 മീറ്റര്‍ അകലെ*

തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടറുകള്‍ സ്ഥാപിക്കേണ്ടത്. ഓരോ കൗണ്ടറിലും രണ്ട് പേരില്‍ കൂടുതല്‍ ഇരിക്കരുത്. വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതൊഴികെ യാതൊരു വിധത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും അനുവദനീയമല്ല.

date