Skip to main content

*ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തിക്കില്ല*

നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒൻപതിന് ബാണാസുര സാഗർ ഹൈഡൽ ടൂറിസം സെന്റർ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

 

date