Skip to main content

മദ്യനിരോധിത-ഉത്സവമേഖല

കരുനാഗപ്പള്ളി മാലുമേല്‍ ശ്രീഭഗവതിക്ഷേത്രത്തിലെ ഉത്സവം കണക്കിലെടുത്ത്  ഏപ്രില്‍ 14ന് ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും  മദ്യനിരോധിത-ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
 

date