Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 19 വനിത സൗഹൃദ ബൂത്തുകൾ

ഇന്ന്( ഏപ്രിൽ 9) നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 19 വനിത സൗഹൃദ ബൂത്തുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയട്ടുണ്ട്. 

ഓരോ ബൂത്തിലുമുള്ള പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ എന്നിവരുള്‍പ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും. 

ജില്ലയിലെ വനിതാ സൗഹൃദ ബൂത്തുകളുടെ എണ്ണം താഴെ നൽകിയിരിക്കുന്നു

ആരൂർ

എൻ.എസ്.എസ് കോളേജ്, പള്ളിപ്പുറം (സൗത്ത് ബിൽഡിംഗിന്റെ തെക്ക് വശം)

ചേർത്തല

സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല

ആലപ്പുഴ

സെൻ്റ് ജോസഫ് ജി എച്ച് എസ് എസ് ഓഡിറ്റോറിയം, വഴിച്ചേരി

അമ്പലപ്പുഴ

ഷൺമുഖ വിലാസം എൽ പി എസ്( കിഴക്ക് വശത്തെ കെട്ടിടത്തിൻ്റെ വടക്കു ഭാഗം) വാടയ്ക്കൽ

കുട്ടനാട്

ഗവൺമെന്റ് ഹൈസ്കൂൾ, തെക്കേക്കര (തെക്ക് വശം)

ഹരിപ്പാട്

എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്, കരുവാറ്റ (നോർത്ത് ബ്ലോക്ക്)

ഗവൺമെന്റ് എച്ച്.എസ്, ആയാപറമ്പ് (ഈസ്റ്റ് ബ്ലോക്ക്)

ഹോളി ട്രിനിറ്റി സ്കൂൾ, കാർത്തികപ്പള്ളി (നോർത്ത് ബിൽഡിംഗിന്റെ കിഴക്കുവശത്ത് നിന്ന് മൂന്നാമത്തെ ക്ലാസ് മുറി)

ക്രൈസ്റ്റ് കിംഗ് എച്ച്.എസ്, ചേപ്പാട് (സൗത്ത് ബ്ലോക്ക് കിഴക്ക് വശം)

കായംകുളം

ഗവൺമെന്റ് എൽ.പി.എസ്, കീരിക്കാട് (മിഡിൽ ബ്ലോക്ക്)

യു.പി.എസ്, ഈരേഴ (സൗത്ത് വിംഗ്)

മാടമ്പിൽ യു.പി.എസ് (നോർത്ത് ബ്ലോക്ക്)

വിശ്വഭാരതി എം.എച്ച്.എസ് (സൗത്ത് ബ്ലോക്ക്)

മാവേലിക്കര

ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്, മാവേലിക്കര (ന്യൂ മെയിൻ ബിൽഡിംഗ്, ഈസ്റ്റ് വിംഗ്)

ജി യു.പി.എസ്, കണ്ടിയൂർ (നോർത്ത് ബിൽഡിംഗ് വെസ്റ്റ് വിംഗ്)

മലങ്കര സിറിയൻ സെമിനാരി എച്ച്.എസ് 
(മെയിൻ ബിൽഡിംഗ് സൗത്ത് വിംഗ്)

ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര (മാത്സ് ഡിപ്പാർട്മെന്റ്, സൗത്ത് ഭാഗം)

വി.വി.എച്ച്.എസ്, താമരക്കുളം (ന്യൂ ബ്ലോക്ക് വെസ്റ്റ് വിംഗ്)

ചെങ്ങന്നൂർ

ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുരട്ടിക്കാട് (മെയിൻ ബിൽഡിംഗിന്റെ പടിഞ്ഞാറ് വശം).

date