Post Category
നിയമസഭാ തിരഞ്ഞെടുപ്പ് 2026: ജില്ലയിൽ ഇതുവരെ രേഖപെടുത്തിയത് 76.29% വോട്ടുകൾ
നിയമസഭാ തിരഞ്ഞെടുപ്പ് 2026:
ജില്ലയിൽ ഇതുവരെ രേഖപെടുത്തിയത് 76.29% വോട്ടുകൾ
പോളിങ് ശതമാനം നിയോജകമണ്ഡലാടിസ്ഥാനത്തിൽ
1. ചടയമംഗലം - 74.43%
2. ചാത്തന്നൂർ - 75.89%
3. ചവറ - 77.93%
4. ഇരവിപുരം - 77.33%
5. കരുനാഗപ്പള്ളി - 78.82%
6. കൊല്ലം - 77.43%
7. കൊട്ടാരക്കര- 75.12%
8. കുണ്ടറ - 78.24%
9. കുന്നത്തൂർ - 77.81 %
10. പത്തനാപുരം- 75.17%
11. പുനലൂർ - 70.99 %
date
- Log in to post comments